Thursday, September 14, 2006

പ്രതീക്ഷ
-------------
പുകയല്ല ഞാനഗ്നി നാളമെന്നാകിലും
പിടയുന്നു ഞാനീ മണ്‍ചെരാതില്
‍വേദനയിന്നെന്നെ ഊതിക്കെടുതുമോ
എങ്കിലുമെണ്ണ പകരും പ്രതീക്ഷകള്‍

5 comments:

Sunith Somasekharan said...

kollaam

yousufpa said...

കൊച്ചു കവിത സുന്ദരം ദീപ്തം .

Sapna Anu B.George said...

സുന്ദരമീ കവിതയും പ്രതീക്ഷകളും

Midhin Mohan said...

വീണ്ടും പ്രതീക്ഷ..........

വിനോജ് | Vinoj said...

Thank you all.. :)

<3