Thursday, September 14, 2006

പ്രതീക്ഷ
-------------
പുകയല്ല ഞാനഗ്നി നാളമെന്നാകിലും
പിടയുന്നു ഞാനീ മണ്‍ചെരാതില്
‍വേദനയിന്നെന്നെ ഊതിക്കെടുതുമോ
എങ്കിലുമെണ്ണ പകരും പ്രതീക്ഷകള്‍